KIZHOOR MUHIYIDHEEN JUMA MASJID
COMMITTEE

അംഗങ്ങളുടെ വിവരശേഖരണം — 2026

മഹല്ലിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുഖമമാക്കുന്നതിനും കൃത്യമായ ആസൂത്രണത്തിനും വേണ്ടി എല്ലാ കുടുംബങ്ങളും ഈ ഫോം പൂരിപ്പിക്കണമെന്ന് കമ്മിറ്റി അറിയിക്കുന്നു. ഒരു വീട്ടിൽ നിന്ന് ഒരു തവണ പൂരിപ്പിച്ചാൽ മതി.
1
വീട്
2
അംഗങ്ങൾ
3
തൊഴിൽ

1. പ്രാഥമിക വിവരം

നിങ്ങളുടെ വീടിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ

2. കുടുംബാംഗങ്ങൾ

വീട്ടിലെ എല്ലാ അംഗങ്ങളെയും ചേർക്കുക (ഗൃഹനാഥൻ ഉൾപ്പെടെ). പഠിക്കുന്നവർക്ക് "വിദ്യാർത്ഥി" ടിക് ചെയ്താൽ വിദ്യാഭ്യാസ വിവരം കൂടി ചോദിക്കും.

3. തൊഴിൽ / ജോലി വിവരം

ജോലി ചെയ്യുന്നവരുടെ വിവരം (നാട്ടിൽ / മറ്റ് സംസ്ഥാനം / വിദേശം). ബാധകമല്ലെങ്കിൽ ഒഴിവാക്കാം.

മേൽ പ്രസ്താവിച്ച വിവരങ്ങൾ സത്യമാണെന്ന് ബോധിപ്പിക്കുന്നു. മഹല്ല് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ പാലിക്കാമെന്ന് സമ്മതിക്കുന്നു.

നന്ദി! വിവരങ്ങൾ രേഖപ്പെടുത്തി

നിങ്ങളുടെ കുടുംബത്തിന്റെ വിവരങ്ങൾ മഹല്ല് കമ്മിറ്റിയുടെ ഡാറ്റാബേസിൽ ചേർത്തിട്ടുണ്ട്.

House No: —